Amazon cover image
Image from Amazon.com

നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ (Naattudaivangal samsarichu thudangumbol) പഠനം

By: Publication details: Kozhikode Mathrubhumi books 2013Description: 198pISBN:
  • 9788182658684
Subject(s): DDC classification:
  • 398.2 KOM/T
Summary: ഉത്തരകേരളത്തിലെ സാമാന്യജനതക്ക് ഒഴിച്ചുകൂടാനാവാത്തതും അവരുടെ അവബോധത്തിൽ ആഴത്തിൽ വെരോടിയിട്ടുള്ളതുമായ ഒരു സംസ്കാര സാന്നിധ്യമാണ് തെയ്യം . കൂട്ടായ്മയിലൂടെ മാത്രം അവതരിപ്പിക്കനാവുന്ന തെയ്യം സമൂഹത്തിന്റെ സ്വത്താണ്. തെയ്യംകെട്ടുന്ന വ്യക്തിയെ ജനങ്ങൾ ദൈവമായി കാണുന്ന വിശ്വാസമാണ് ഇതിനെ നിലനിര്ത്തുന്നത് . തെയ്യത്തിലൂടെയും തെയ്യംകെട്ടുകരുടെയും ജീവിതത്തിലൂടെയും മാറുന്ന സാമൂഹിക ലോകത്തെ വെളിവാക്കുകയാണ് ഈ പുസ്തകത്തിൽ .
Tags from this library: No tags from this library for this title. Log in to add tags.

ഉത്തരകേരളത്തിലെ സാമാന്യജനതക്ക് ഒഴിച്ചുകൂടാനാവാത്തതും അവരുടെ അവബോധത്തിൽ ആഴത്തിൽ വെരോടിയിട്ടുള്ളതുമായ ഒരു സംസ്കാര സാന്നിധ്യമാണ് തെയ്യം . കൂട്ടായ്മയിലൂടെ മാത്രം അവതരിപ്പിക്കനാവുന്ന തെയ്യം സമൂഹത്തിന്റെ സ്വത്താണ്. തെയ്യംകെട്ടുന്ന വ്യക്തിയെ ജനങ്ങൾ ദൈവമായി കാണുന്ന വിശ്വാസമാണ് ഇതിനെ നിലനിര്ത്തുന്നത് . തെയ്യത്തിലൂടെയും തെയ്യംകെട്ടുകരുടെയും ജീവിതത്തിലൂടെയും മാറുന്ന സാമൂഹിക ലോകത്തെ വെളിവാക്കുകയാണ് ഈ പുസ്തകത്തിൽ .

There are no comments on this title.

to post a comment.

Mahatma Gandhi University Library, Priyadarshini Hills P.O, Kottayam- 686 560
Ph: 0481-2733244 | http://library.mgu.ac.in
Powered by Koha